ഇന്ത്യ 187ന് പുറത്ത്
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യഇന്നിംഗ്സില്‍ ഇന്ത്യയുടെ ബാറ്റിംഗ് 187 റണ്‍സിന് അവസാനിച്ചു. രണ്ടാം ദിവസം 24 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ഇന്ത്യ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും അടിയറവ് വെക്കുകയായിരുന്നു.
ക്രീസിലുണ്ടായിരുന്ന സൗരവ് ഗാംഗുലിയ്ക്കും സമീര്‍ ദിഗെയ്കും ശ്രീലങ്കന്‍ ബൗളിംഗിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. അഞ്ച് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ഗാംഗുലി ഫെര്‍ണാഡോയുടെ പന്തില്‍ സംഗാക്കരെ പിടിച്ച് പുറത്തായി. 15 റണ്‍സ് ആയിരുന്നു ഗാംഗുലിയുടെ സംഭാവന.
ഒമ്പത് റണ്‍സോടെ ദിഗെയും ഫെര്‍ണാഡോയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. മൂന്ന് പന്ത് നേരിടുമ്പോഴേക്കും മുറിവേറ്റ ശ്രീനാഥ് പിന്നീട് ബാറ്റ് ചെയ്തില്ല. ഹര്‍ബജന്‍സിംഗ് നാല് റണ്‍സോടെയും വെങ്കിടേഷ് പ്രസാദ് റണ്ണൊന്നുമെടുക്കാതെയും പുറത്തായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫെര്‍ണാഡോയാണ് ഇന്ത്യയുടെ അന്തകനായത്. മുത്തയ്യ മുരളീധരന് മൂന്ന് വിക്കറ്റെടുത്തു.
അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ശ്രീലങ്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ 44 റണ്‍സെടുത്തിട്ടുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications