പേസ്-ലിസാ സഖ്യം മൂന്നാം റൗണ്ടില്‍
ന്യൂയോര്‍ക്ക: ലിയാണ്ടര്‍ പേസ്- ലിസാ റെയ്മണ്ട് സഖ്യം യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മിക്സഡ് ഡബിള്‍സില്‍ മൂന്നാം റൗണ്ടില്‍ കടന്നു.
ജോഷുള ഈഗിള്‍-ബാര്‍ബറ ഷെറ്റ് സഖ്യത്തെയാണ് രണ്ടാം സീഡായ പേസ്-ലിസ സഖ്യം തകര്‍ത്തത്. സ്കോര്‍: 7-5. 6-3. എല്‍സ് കാളിന്‍സ്-ടോം വാന്‍ഹൗണ്ട് സഖ്യത്തെ 6-3, 7-6ന് തോല്പിച്ചായിരുന്നു ഇവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. അമേരിക്കക്കാരിയാണ് ലിസാ റെയ്മണ്ട്.
പേസ്- മഹേഷ് ഭൂപതി സഖ്യം പുരുഷവിഭാഗം ഡബിള്‍സിന്റെ ഒന്നാം റൗണ്ടില്‍ത്തന്നെ പുത്തായിരുന്നു.












Click it and Unblock the Notifications