Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാംഗുലി ക്യാപ്റ്റനായി തുടരും

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി സൗരവ് ഗാംഗുലി തുടരും. സപ്തംബര്‍ ആറ് വ്യാഴാഴ്ച മുംബൈയില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമായത്.

പര്യടനത്തിനുള്ള ഏകദിന ടീമിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കും. ടെസ്റ് ടീമിനെ പിന്നീടാണ് തിരഞ്ഞെടുക്കുക.

66 ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിന് സപ്തംബര്‍ 24 തിങ്കളാഴ്ചയാണ് ഇന്ത്യന്‍ ടീം പുറപ്പെടുക. മൂന്നു ടെസ്റുകളും കെനിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ ടീമുകളടങ്ങിയ ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റും അടങ്ങിയതാണ് പര്യടനം.

ഫിക്സ്ചര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+