ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ്
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റായി ജഗ്മോഹന്‍ ഡാല്‍മിയ തിരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് എ.സി.മുത്തയ്യയെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയാണ് ഡാല്‍മിയ വിജയിയായത്.
ബോര്‍ഡിന്റെ മുന്‍ പ്രസിഡണ്ടായ ഡാല്‍മിയ 13നെതിരെ 17 വോട്ടിനാണ് രണ്ട് തവണ പ്രസിഡണ്ടായിരുന്ന മുത്തയ്യക്കെതിരെ ജയിച്ചത്.
മൊത്തം 31 വോട്ടില്‍ 30 വോട്ടാണ് പോള്‍ ചെയ്തത്. നിയമോപദേശക നളിനി ചിദംബരത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗോവയെ വോട്ട് ചെയ്യാന്‍ ബോര്‍ഡ് പ്രസിഡന്റ് അനുവദിച്ചില്ല.












Click it and Unblock the Notifications