Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് : ഇന്ത്യ ഫൈനലില്‍

പാള്‍: കെനിയക്കെതിരെ മികച്ച വിജയം നേടി ഇന്ത്യ ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനലില്‍ എത്തി. സച്ചിന്റെയും ഗാംഗുലിയുടെയും സെഞ്ചുറിയോടെ ഇന്ത്യ നേടിയ മികച്ച സ്കോറാണ് വിജത്തിന് വഴിയൊരുക്കിയത്.

കെനിയയോട് 70 റണ്‍സിന് തോറ്റ ഇന്ത്യക്ക് ഇത് ഒരു പകരം വീട്ടലുമായി.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് ഇന്ത്യ നേടിയത്. കളി തുടങ്ങാനെത്തിയ സച്ചിനും ഗാംഗുലിയും കൂടെ 258 റണ്‍സാണ് നേടിയത്. ഇതാകട്ടെ ഓപ്പണിംങ്ങ് വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടും. ഇതേ സഖ്യം ശ്രൂലങ്കയില്‍ നേടിയ 252 ന്റെ റെക്കോഡാണ് അവര്‍ സ്വയം തിരുത്തിയത്. സച്ചിന്‍ 146 ഉം ഗാംഗുലി 111 റണ്‍സുമാണ് നേടിയത്. ഇതിനിടെ ഗാംഗുലിക്കും ഉണണ്ടായി നേട്ടം. ഏകദിനത്തില്‍ ഗാംഗുലി 7000 റണ്‍സ് പിന്നിട്ടു.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റ ണ്‍സ് നേടാനേ കെനിയക്ക് ആയുള്ളു. 41.4 ഓവറില്‍ 258 റണ്‍സായപ്പോള്‍ ഗാംഗുലിപുറത്തായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+