കേരളം സെമിയില്‍
മുംബൈ: സന്തോഷ് ട്രോഫി ഫുട്ബാളില്‍ കേരളം സെമിയില്‍ കടന്നു. നവമ്പര്‍ 11 ഞായറാഴ്ച നടന്ന രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ കേരളം ഒറീസയെ രണ്ടുഗോളുകള്‍ക്ക് തോല്പിച്ചു (സ്കോര്‍ 3-1).
ആദ്യപകുതിയില്‍ കേരളത്തിന് വേണ്ടി അബ്ദുള്‍ നൗഷാദ് ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ആസിഫ് സഹീര്‍ രണ്ടു ഗോളുകള്‍ നേടിയത്. നേരത്തെ നടന്ന ആദ്യക്വാര്‍ട്ടറില്‍ കേരളം അസമിനെ തോല്പിച്ചിരുന്നു.
മറ്റൊരു മത്സരത്തില്‍ സന്തോഷ്ട്രോഫി ജേതാക്കളായ ബംഗാളിനെ അട്ടിമറിച്ച് തമിഴ്നാട് സെമിഫൈനലില്‍ കടന്നു. സെമിഫൈനലില്‍ കേരളം തമിഴ്നാടിനെ നേരിടും.












Click it and Unblock the Notifications