സച്ചിന് കുറ്റക്കാരന്‍
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ സച്ചിന് കുറ്റക്കാരനാണെന്ന് മാച്ച് റഫറി വിധിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ സച്ചിന് ടെണ്ടുല്‍ക്കറെ ഒരു മാച്ചില്‍ നിന്നും സസ്പെന്റ് ചെയ്യും. കളിയില്‍ ലഭിക്കുന്ന ഫീസിന്റെ 75 ശതമാനം സച്ചില്‍ പിഴയായി നല്‍കുകയും വേണം.
നവമ്പര്‍ 19 തിങ്കളാഴ്ച രാത്രിയാണ് മാച്ച് റഫറി മൈക്ക് ഡെന്നീസ് സച്ചിനെതിരായ ശിക്ഷാവിവരം അനൗദ്യോഗികമായി അറിയിച്ചത്. എന്നാല്‍ സച്ചിന് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റില്‍ കളിക്കാനാകും. പന്തില്‍ വിരലുകള്‍കൊണ്ട് ചുരണ്ടി കൃത്രിമം കാട്ടുന്നത് ആവര്‍ത്തിച്ചാല്‍ ആ മാച്ചില്‍ നിന്നും സസ്പെന്റ് ചെയ്യും. പക്ഷെ കളിയില്‍ ലഭിക്കുന്ന ഫീസിന്റെ 75 ശതമാനം പിഴയായി നല്‍കണം. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം വരെ സച്ചിനെ കുറ്റവിമുക്തനാക്കിയേക്കുമെന്നായിരുന്നു വാര്‍ത്ത. ബൗളിംഗ് ചെയ്യാന്‍ എടുത്ത പന്തിലെ തുന്നലില്‍ സച്ചിന് കൈകൊണ്ട് ചുരണ്ടി കൃത്രിമം കാട്ടിയെന്നതായിരുന്നു ആരോപണം. സച്ചിനുമായി രണ്ടു തവണ ചര്‍ച്ചചെയ്ത ശേഷമാണ് റഫറി മൈക്ക് ഡെന്നീസ് ഈ ശിക്ഷ തീരുമാനിച്ചത്. ശിക്ഷാവിവരം ലണ്ടനിലെ ഐസിസി ആസ്ഥാനവുമായി ചര്‍ച്ചചെയ്തശേഷം അദ്ദേഹം ഔദ്യോഗികമായി നവമ്പര്‍ 20 ചൊവാഴ്ച പ്രഖ്യാപിക്കും.
വീരേന്ദര്‍ ഷെവാഗിനെ ദക്ഷിണാഫ്രിക്കക്കെതിരായി നവമ്പര്‍ 24 ന് തുടങ്ങുന്ന മൂന്നാം ടെസ്റില്‍ നിന്നും സസ്പെന്റ് ചെയ്തു. കളിക്കിടെ അമിതമായി അപ്പീല്‍ വിളിക്കുന്നതിന്റെ പേരിലാണിത്. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ഹര്ഭജന്സിംഹ്, ശിവ് സുന്ദര്‍ ദാസ്, ദീപ് ദാസ്ഗുപ്ത എന്നിവരാണ് മറ്റ് നാലുപേര്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications