കേരളത്തിന് റെക്കൊഡോടെ രണ്ട് സ്വര്‍ണ്ണം
ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ നടക്കുന്ന ദേശീയഗെയിംസിന്റെ രണ്ടാംദിവസമായ നവമ്പര്‍ 21 ബുധനാഴ്ച കേരളം മീറ്റ് റെക്കോഡോടെ രണ്ടു സ്വര്‍ണ്ണം നേടി. ഹൈജമ്പില്‍ ബോബി അലോഷ്യസും പുരുഷന്മാരുടെ 800 മീറ്ററില്‍ കെ.എം.ബിനുവും പുതിയ ഗെയിംസ് റെക്കോഡോടെയാണ് സ്വര്‍ണ്ണം നേടിയത്. ഇതോടെ കേരളത്തിന് നാല് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്നുവെങ്കലവുമായി.
100 മീറ്ററില്‍ സര്‍വീസസിന്റെ മലയാളിതാരം പി. അനില്‍കുമാര്‍ നേടി. 10.52 സെക്കന്റിലാണ് അനില്‍കുമാര്‍ സ്വര്‍ണ്ണം നേടിയത്. 1.79 മീറ്റര്‍ ചാടിയാണ് ബോബി അലോഷ്യസ് സ്വര്‍ണ്ണവും റെക്കോഡും സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 800 മീറ്ററില്‍ ഒരു മിനിറ്റ് 48.69 സെക്കന്റുകൊണ്ടാണ് ബിനു ഓടിയെത്തിയത്. ഇത് പുതിയ മീറ്റ് റെക്കോഡാണ്. ഒളിമ്പ്യന്‍ ബീനമോളുടെ സഹോദരനാണ് ബിനു. സൈക്ലിങ്ങില്‍ കേരളത്തിന്റെ വിഷ്ണുചന്ദ് വെങ്കലം നേടി.
സ്വര്‍ണ്ണമെഡല്‍ നേടുന്നവര്‍ക്ക് ഒരു ലക്ഷവും വെള്ളിമെഡല്‍ നേടുന്നവര്‍ക്ക് 50,000 രൂപയും സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കേരളാതാരങ്ങള് കൂടുതല്‍ ആവേശത്തിലാണ്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications