ഐ സി സി സമീപനം മയപ്പെടുത്തിയേക്കും
ദില്ലി : വീരേന്ദ്ര സേവാഗ് വിവാദത്തില്‍ ഇന്ത്യയോടുള്ള സമീപനം ഐ സി സി മയപ്പെടുത്തിയേക്കും. ഇന്ത്യയെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടെന്നാണത്രേ ഐ സി സി യുടെ തീരുമാനം. കടുത്ത നടപടിയില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിന്‍വാങ്ങാനാണ് സാദ്ധ്യതയെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ നവംര്‍ 26 വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തു.
ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടെസ്റില്‍ കളിക്കാതിരുന്നതോടെ ഒരു മത്സരത്തില്‍ നിന്നുമുള്ള സെവാഗിന്റെ വിലക്ക് തങ്ങള്‍ അംഗീകരിച്ചുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍ ഈ മാച്ച് അനൗദ്യോഗികമായി പ്രഖ്യാപിച്ചതിനാല്‍ അടുത്ത മത്സരത്തിലും സെവാഗിനു കളിക്കാനാവില്ലെന്നാണ് ഐ സി സിയുടെ നിലപാട്. ഇന്ത്യയും ഐ സി സിയുമായുള്ള മറ്റൊരു വടംവലിയായി ഈ വിവാദം വളരുകയാണ്.
സെവാഗിനെ അടുത്ത മത്സരത്തില്‍ പുറത്തിരുത്തിയില്ലെങ്കില് ഇന്ത്യ പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളും അനൗദ്യോഗികമാക്കാനാണ് പുതിയ നീക്കം. ടെസ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യയെ വിലക്കാനായിരുന്നു നേരത്തെയുള്ള ആലോചന.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications