ഗെയിസ്: കേരളം ആറാമത് തന്നെ
ലുധിയാന: ദേശീയ ഗെയിംസില്‍ കേരളം ആറാം സ്ഥാനത്ത് തന്നെ തുടരുന്നു. ഗെയിസിന്റെ എട്ടാം ദിവസമായ നവംബര്‍ 27 ചൊവാഴ്ച കേരളത്തിന് മെഡലുകളൊന്നും നേടാനായില്ല.
വനിതകളുടെ ബാസ്കറ്റ്ബോളില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ആന്ധ്രാപ്രദേശിനോട് തോറ്റ കേരളത്തിന്റെ ഒരു വെങ്കല മെഡല്‍ പ്രതീക്ഷ ചൊവാഴ്ച പൊലിഞ്ഞു.
ആതിഥേയരായ പഞ്ചാബ് ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. 25 സ്വര്‍ണവുമായി മണിപ്പൂര്‍ രണ്ടാം സ്ഥാനത്തെത്തി. സര്‍വീസസ് ആണ് മൂന്നാമത്.












Click it and Unblock the Notifications