Get Updates
Get notified of breaking news, exclusive insights, and must-see stories!

-ചരി-ത്ര-ത്തി--ലേ-യ്ക്കൊ-രു യോര്‍-ക്കര്‍

Tinu Anandതി-രു-വന--ന്ത-പു-രം : -കേ-ര-ളം കാത്തി-രി-ക്കു-ക-യാ-ണ്. മൊ-ഹാ-ലി -ക്രി-ക്ക-റ്റ് സ്റേ-ഡി-യ-ത്തില്‍ ഫാ-സ്റ് ബൗളര്‍ ടിനു യോഹന്നാന്‍ ആദ്യ പ-ന്തെ-റി-യു-ന്ന നിമിഷത്തിനാ-യി.കാ-ര-ണം ടിനു-വി-ന്റെ -യോര്‍-ക്കര്‍ ചെ-ന്നു വീഴു-ന്ന-ത് ചരി-ത്ര-ത്തി-ലേയ്ക്കാ-ണ്. --അ-തെ, ഇന്ത്യന്‍ ടീമി-ലി-ടം നേ-ടു-ന്ന ആദ്യ മ-ല-യാ-ളിയാ-ണ് ടിനു യോ-ഹ-ന്നാന്‍, വയ-സ്സ് 22.

ഇന്ത്യന്‍ ക്രിക്ക-റ്റ് ടീമിന്‍ ഒരു മ-ല-യാ-ളി-യു-ടെ സാന്നി-ദ്ധ്യം എന്ന സ്വപ്ന-ത്തി-ന് -ദ-ശാ-ബ്ദ-ങ്ങ-ളു-ടെ പഴ-ക്ക-മു-ണ്ട്. പടി-വാ-തി-ലോ-ളം ചെ-ന്ന് മട-ങ്ങി-പ്പോ-രേ-ണ്ടി വന്ന ഭാസ്കര്‍ പിള-ള-യും കഴി-വു-ണ്ടാ-യി-ട്ടും കൈ പിടി-ച്ചു-യര്‍-ത്താന്‍ ആളി-ല്ലാ-ത്ത-തു -കൊ-ണ്ട് ബൗ-ണ്ട-റി--യ്ക്കു പുറ-ത്തു നില്‍-ക്കേ-ണ്ടി വന്ന അ-ന-ന്ത-പ-ദ്-മ-നാ-ഭ-നും - തോ-റ്റി--ട-ത്ത് ടിനു ജ-യി-ക്കു-ന്നു. ഒളി-മ്പ്യന്‍ -യോ--ഹ-ന്നാ-ന്റെ മകന്‍ ടിനു -യാ-ഹ-ന്നാന്‍.

ഒ-ളി-മ്പ്യന്‍ ടി സി -യാ-ഹ-ന്നാ-നെ മല-യാളി--കള്‍ക്ക് മറ-ക്കാന്‍ കഴി-യി-ല്ല. 1974ലെ ടെ--ഹ്റാന്‍ ഏഷ്യാ-ഡില്‍ ലോം--ഗ് ജംമ്പില്‍ യോ-ഹ-ന്നാന്‍ സ്ഥാപി-ച്ച 8. 07മീറ്റ-റി-ന്റെ റെ-ക്കോര്‍--ഡ് ഏ-റെ-ക്കാ-ലം തകര്‍-ക്ക-പ്പെ-ടാ-തെ കിട-ന്നു. മകന്‍ ടിനു-വി-നും ആദ്യം അത്-ല-റ്റി-ക്സാ-യി-രു-ന്നു പഥ്യം. 1996 ലെ ലോ-ക-ക-പ്പ് കണ്ട ടിനു തീരു-മാ--നം മാറ്റി. ക്രി-ക്ക-റ്റിലേ-ക്കു തിരി-യാന്‍ തീരു-മാ-നി-ച്ചു. അ-ങ്ങ-നെ ഇന്ത്യ--യ്ക്ക് ഒരു ഫാസ്റ് ബൗള-റെ കിട്ടി.

ക-ലര്‍-പ്പി-ല്ലാ-ത്ത വേ--ഗ-ത-യാ-ണ് ടിനു-വി-ന്റെ ആയു-ധം. ഉന്നം പിഴ-യ്ക്കാ-ത്ത യോര്‍-ക്ക-റു-ക-ളും. പുതു തല-മു-റ-യി-ലെ ഏതി-ന്ത്യന്‍ ഫാസ്റ് ബൗള-റെ-യും പോ-ലെ എം ആര്‍ എഫ് പേ-സ് ഫൗ-ണ്ടേ-ഷ-നില്‍ നി-ന്നും പരി-ശീ-ല-നം നേ-ടി-യ ടിനുവി-ന്റെ ആരാ-ധ-ിക്കുന്നത് കര്‍-ട്ലി ആം-ബ്രോ-സിനെയും അലന്‍ ഡൊ-ണാള്‍-ഡിനെയുമാണ്. ഗോ-വ-യ്ക്കെ-തി-രെ -കേ-ര-ള-ത്തി-നു വേ-ണ്ടി രഞ്ജി -ട്രോ-ഫി-യിലാണ് അര-ങ്ങേ-റ്റം.

ശ്രീ-നാ-ഥി-നു ശേ-ഷം ഇന്ത്യ കണ്ട ഏറ്റ-വും വേ-ഗ-ത-യേ-റി-യ ബൗള-റാ-വാന്‍ ആ-ഗ്ര---ഹി-ക്കു-ന്ന ടിനു 1979 ഫെ-ബ്രു-വ-രി 18 ന് കൊ-ല്ല-ത്ത് ജനി-ച്ചു. ഫസ്റ് ക്ലാസ് ക്രി-ക്ക-റ്റി-ലെ ഏറ്റ-വും മിക-ച്ച ബൗളിം-ഗ് പ്ര-ക-ട-നം 117 റണ്‍-സ് വഴ-ങ്ങി 6 വിക്ക-റ്റ് വീ--ഴ്തി-യ-താ-ണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+