കേരളത്തിന് കയാക്കിംഗില്‍ മൂന്ന് സ്വര്‍ണം
ലുധിയാന: ദേശീയ ഗെയിംസില്‍ കയിക്കിംഗില് കേരളത്തിന്റെ വനിതകള്‍ മൂന്ന് സ്വര്‍ണം നേടി. കെ1, കെ2, കെ4 ഇനങ്ങളിലാണ് നവംബര്‍ 29 വ്യാഴാാഴ്ച പെണ്‍കുട്ടികള്‍ ഒന്നാമതായി തുഴഞ്ഞെത്തിയത്. മിനിമോള്‍ ട്രിപ്പിള്‍ നേടി.
കയാക്കിംഗ് കെ1ല്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ മിനിമോള്‍ കെ2വില്‍ കെ.എന്‍.ബിന്ദുവിനോടൊത്ത് സ്വര്‍ണം നേടി. കെ4ല്‍ മിനിമോള്‍, ജസിമോള്‍, കെ. എന്‍. ബിന്ദു, സ്മിത അസീസ് എന്നിവര്‍ ചേര്‍ന്നുള്ള സഖ്യവും സ്വര്‍ണം കൊയ്തു.
പുരുഷവിഭാഗത്തില്‍ 500 മീറ്റര്‍ സി രണ്ടില്‍ വി. കെ. വിനുവും ഷെറി ജോണും ചേര്‍ന്ന് കേരളത്തിന് വേണ്ടി വെങ്കലം നേടി.
മെഡല്‍നിലയില്‍ കേരളം ഇപ്പോഴും ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 51 സ്വര്‍ണമടക്കം മൊത്തം 149 മെഡല്‍ നേടിയ പഞ്ചാബ് ഒന്നാം സ്ഥാനത്തുതന്നെ. മണിപ്പൂര്‍, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് മൂന്ന്. നാല്, അഞ്ച് സ്ഥാനങ്ങളില്‍.
More From
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications