Get Updates
Get notified of breaking news, exclusive insights, and must-see stories!

വീ-രേ--ന്ദ്ര- സെവാഗി-നെ ഒഴി-വാ-ക്കിയേ-ക്കും

കൊല്‍-ക്കൊ-ത്ത : മൊ-ഹാ-ലി ടെ-സ്റില്‍ നിന്നും വീ-രേ--ന്ദ്ര- സെവാഗി-നെ ഒഴി-വാ-ക്കാന്‍ ഇന്ത്യ തയ്യാ--റാ-യേ-ക്കു-മെ-ന്ന് സൂച-ന. ഐ-സി-സി-യു-മാ-യി ഇ-തു സം-ബ-ന്ധി-ച്ച് ജഗ് -മോ-ഹന്‍ ഡാല്‍-മി-യ ഏ-റെ-ക്കു-റെ ധാര-ണ-യായി. കോ-ലാലം-പൂ--രില്‍ -ഡി-സം-ബര്‍ 1 ന് ന-ടക്കു-ന്ന ഉന്ന-ത-തല ചര്‍-ച്ച-യില്‍ ഒ-ത്തു-തീര്‍-പ്പു--ണ്ടാ-വും.സെ-വാ-ഗി-നെ ഒ-ഴി-വാ-ക്കു-ന്ന---തി-നു പക-രം ആറ് ഇന്ത്യന്‍ കളി-ക്കാ-രു-ടെമേല്‍ ചുമ-ത്തി-യ ശിക്ഷ പുനപരി-ശോ-ധി-ക്ക-ണ-മെ-ന്നാണ് ബി-സി-സി-ഐ-യു-ടെ ആവ-ശ്യം. പൂര്‍-ണ്ണ-മാ-യും ഐസി-സി-യ്ക്കു കീഴ-ട--ങ്ങാന്‍ തയ്യാ-റ-ല്ലെ-ന്നു ത-ന്നെ-യാ-ണ് ഇന്ത്യന്‍ നില--പാ-ട്.

സെ-വാ-ഗി-നെ ഒ-ഴി-വാ-ക്കാന്‍ ഡാല്‍-മി-യ തത്ത്വ-ത്തില്‍ സമ്മ-തി-ച്ച-തായി -ബ്രി-ട്ടീഷ്് മാദ്ധ്യ-മ-ങ്ങള്‍ റി-പ്പോര്‍-ട്ടു ചെ-യ്തു. പക-രം ത-ക്ക-താ-യ പ്ര-തി-ഫ-ലം അ-ദ്ദേ-ഹം ആ-വ-ശ്യ-പ്പെ-ടു-ന്നു. എന്നാല്‍ ഐസി-സി ഇതു-വ-രെ ഡാല്‍-മി-യ-യ്ക്ക് ഉറ-പ്പു-ക-ളൊ-ന്നും നല്‍-കി-യി-ട്ടി--ല്ലെ-ന്ന് ഡെ-യ് ലി ഗ്രാ-ഫ് പ-ത്രം റി-പ്പോര്‍-ട്ടു ചെ-യ്യുന്നു.

നേ-ര-ത്തെ സെ-വാ-ഗി-നെ ഒഴി-വാ-ക്കാ-നു-ള്ള ഐസി-സി നിര്‍-ദേ-ശം ഡാല്‍-മി-യ തള-ളി-ക്ക-ള-ഞ്ഞു. അന്ത്യ-ശാ-സ-നം നല്‍-കാന്‍ ഐസി-സി-യ്ക്കു-ള-ള അധി-കാ-ര-ത്തെ-യും അ-ദ്ദേ-ഹം ചോ-ദ്യം ചെ-യ്തു. സെ-വാ-ഗ് ടീമി-ലു-ണ്ടെ-ങ്കില്‍ പര്യ-ട-നം റദ്ദാ--ക്കു-മെ-ന്ന് ഇംഗ്ല-ണ്ടും പ്ര-ഖ്യാ-പി-ച്ചി-രു-ന്നു. പ്ര-ശ്നം വ-ഷ-ളാ-യി ക്രി-ക്ക-റ്റ് ലോ-ക-ത്തില്‍ ഒരു പിളര്‍-പ്പു-ണ്ടാ-കു-മെ-ന്ന് ഏതാ-ണ്ട് ഉറ-പ്പാ-യ-പ്പോ-ഴാ-ണ് ഒരു മുഖാ--മു-ഖ ചര്‍-ച്ച-യ്ക്ക് ഐസി-സി ഡാല്‍-മി-യ-യെ ക്ഷണി-ച്ച--ത്. ഉട-ന-ടി ക്ഷണം സ്വീക-രി--ച്ച ഡാല്‍-മി-യ പ്ര-ശ്ന-പ-രി-ഹാ-രത്തി-നു-ള-ള ത-ന്റെ സന്ന-ദ്ധ-ത ആ-വര്‍-ത്തി-ച്ച് പ്ര-ഖ്യാ-പി-ച്ചു.

അ-മി-ത-മാ-യി അപ്പീല്‍ ചെ-യ്ത-തി-നാണ് ആറു പേര്‍-ക്കെ-തി-രെ- മാ-ച്ച് റഫ-റി നട-പ-ടി-യെ-ടു-ത്ത-ത്. ഇത് വീ---ണ്ടും അ-ന്വേ-ഷി-ക്ക-ണ-മെ-ന്നാ-ണ് ഡാല്‍-മി-യ-യുടെ നില-പാ-ട്. ശിക്ഷ പുനര്‍-നി-ണ്ണ-യി-ക്കാ-നു-ള-ള സാദ്ധ്യ-ത-യും അ-ദ്ദേ-ഹം ആരാ-യു-ന്നു. എ-ന്നാല്‍- ഈ ആവ-ശ്യ-ത്തി-ന് ഇന്ന-ലെ രാ-ത്രി വ-രെ-യും ഐസി-സി ചീ-ഫ് എക്സി-ക്യൂ-ട്ടീ-വ് മാല്‍-ക്കം സ്പീഡ് വഴ-ങ്ങി-യി--ട്ടില്ല.

ഈ ആവ-ശ്യ-ങ്ങള്‍-ക്കു പിറ-മേ പൊ-തു-വാ-യ -ചി-ല-പ്ര-ശ്ന-ങ്ങ-ളി-ലും ഉടന്‍ തീരു-മാ--ന--മ-ടു-ക്ക-ണ-മെ-ന്ന് ഡാല്‍-മി-യ ആവ-ശ്യ-പ്പെ-ടുന്നു. ഐസിസി-യെ വെ-ട്ടി-ലാ--ക്കു-ന്ന-തും ഈ ആവ---ശ്യ-ങ്ങ-ളാ-ണ്. ഉപ-ഭൂ--ഖ-ണ്ഡ-ത്തി-ലെ -ക-ളി-ക്കാ-രോ-ട് മാന്യ-മാ-യ സ-മീ-പ-നം ഉണ്ടാ-ക-ണ-മെ-ന്നാ-ണ് ഡാല്‍-മിയ-യു-ടെ -പ്ര-ധാ-ന ആവ-ശ്യം. ഇന്ത്യ, പാകി-സ്താ-ന്‍, ശ്രീ-ല-ങ്ക എ-ന്നീ രാ-ജ്യങ്ങ-ളി-ലെ കളി-ക്കാര്‍-ക്കെ-തി-രെ പല-പ്പോ-ഴാ-യി നട-ന്ന വി-വേ-ച-ന-ങ്ങ-ളു-ടെ ദീര്‍-ഘ-മാ-യ പട്ടി-ക-യും അ-ദ്ദേ-ഹം ഐസി-സി--യ്ക്കു സമര്‍-പ്പി-ക്കും.

മാച്ച് റ-ഫ-റി-മാ--രെ നിശ്ച-യി-ക്കു-ന്ന-തില്‍ കുറ-ച്ചു-കൂ-ടി വിശ്വാ-സ--യാ-ഗ്യ-മാ-യ മാന-ദ-ണ്ഡം സ്വീക-രി-ക്ക-ണ-മെ-ന്നും അ-ദ്ദേ-ഹം ആവ-ശ്യ-പ്പെ-ടു-ന്നു. തീരു-മാ-ന-ങ്ങള്‍-ക്കെ-തി-രെ അപ്പീല്‍ സ-മര്‍-പ്പി-ക്കാന്‍ കളി-ക്കാ-ര്‍-ക്ക് അവ-കാ-ശം നല്‍-ക-ണ-മെ-ന്നാ-ണ് മ-റ്റൊ-രു പ്ര-ധാ-ന ആവ--ശ്യം. ഉപ-ഭൂ-ഖ-ണ്ഡ-ത്തി-ലെ ടെ-സ്റ് പദ-വി-യു-ള-ള നാലു രാജ-്യ-ങ്ങ-ളി-ലും ത-ന്റെ പിന്തു-ണ ഉറ-പ്പാ-ക്കാ-നു-ള-ള ഡാല്‍-മി-യ-യു-ടെ -ശ്ര-മ-മാ-യാ-ണ് ഇംഗ്ല-ണ്ടി-ലെ-യും മറ്റും ക്രി-ക്ക-റ്റ് നിരൂ പകര്‍ ഈ ആവശ്യ-ങ്ങ-ളെ വില-യി-രു-ത്ത-ുന്ന-ത്. ആവ-ശ്യ-ങ്ങള്‍ ന്യാ-യ-മാ-യ-തി-നാല്‍ ഐസി-സി-യ്ക്ക് അപ്പാ-ടെ നി-ഷേ-ധി-ക്കാ-നു-ം കഴി-യി-ല്ല.

ഡാല്‍-മി-യ--യു-ടെ ആ-വ-ശ്യ-ങ്ങള്‍ അംഗീ-ക-രി-ക്കു-ക എന്ന-തി-ലു-പ-രി തങ്ങ-ളെ ഇനി-യാര്‍-ക്കും ചോ-ദ്യം ചെ-യ്യാം എന്ന അവസ്ഥ വര-രു-തെ-ന്ന-താ-ണ് ഐസിസി--യ-ു-ടെ ആ-ഗ്ര-ഹം. - അതു-കൊ-ണ്ടു ത-ന്നെ സെ-വാ-ഗ് പ്ര-ശ്ന-ത്തില്‍ ഇനി അന്ത്യ-ശാ-സ-ന-ത്തി-ന്റെ പരി-ധി നീട്ടാന്‍ അവര്‍ തയ്യാ-റാ-വി-ല്ല. -അ-ത് ഐസി-സി-യെ വീണ്ടും ദുര്‍-ബ-ല-പ്പെ-ടു-ത്തു-ം. അതി-നാല്‍ ഡിസം-ബര്‍ 1നു -ത-ന്നെ --പ്ര-ശ്നം ഒത്തു-തീ-രാനാണ് സാദ്ധ്യ-ത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+