എല്‍ഐസി വോളി കൊച്ചിയില്‍
കൊച്ചി: 17ാമത് എല്‍ഐസി ദക്ഷിണമേഖലാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് കൊച്ചിയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍സ്റേഡിയത്തില്‍ നടക്കും.
ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് ടൂര്‍ണ്ണമെന്റ്. കേരളത്തിലെയും തമിഴ്നാട്ടിലെയും 11 മേഖലകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.
ചെന്നൈ, വെല്ലൂര്‍, സേലം, മധുരൈ, തഞ്ചാവൂര്‍, തിരുനെല്‍വേലി, കോയമ്പത്തൂര്‍, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എറണാകുളം എന്നീ മേഖലകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. കൊച്ചി മേയര്‍ ദിനേശ്മണി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications