എഫ്സി കൊച്ചിനു സമനില
കൊച്ചി ദേശീയ ഫുട്ബാള്‍ ലീഗിലെ എഫ്സി കൊച്ചിന്‍-ജെസിടി ഫഗ്വാര മത്സരം സമനിലയില്‍. ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റേഡിയത്തിലായിരുന്നു മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
ഇടവേളയില്‍ ജെസിടി ഒരു ഗോളിനു മുന്നിലായിരുന്നു. 17ാം മിനിട്ടില്‍ സ്ട്രൈക്കര്‍ ഹര്‍ദീപ് സംഘാണ് ഓരു ഫ്രീകിക്കിലൂടെ ജെസിടിയെ മുന്നിലെത്തിച്ചത്. 53ാം മിനിട്ടില്‍ വി.പി.ഷാജി എഫ്സിയുടെ സമനില ഗോള്‍ നേടി.
പുതുമുഖങ്ങളുമായി കളിക്കാനിറങ്ങിയ എഫ്സി ഒത്തിണക്കമുളള നീക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു. നിരവധി അവസരങ്ങളും അവര്‍ പാഴാക്കി.












Click it and Unblock the Notifications