Get Updates
Get notified of breaking news, exclusive insights, and must-see stories!

പെയ്സ്-ഭൂപതി സഖ്യം പുറത്ത്

ദില്ലി : ആസ്ത്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സ്-മഹേഷ് ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി.

ഫ്രാന്‍സിന്റെ മൈക്കേല്‍ ലോദ്ര-ഫാബ്രിസ് സന്റോരോ സഖ്യമാണ് നേരിട്ടുളള സെറ്റുകള്‍ക്ക് ഇവരെ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-4.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+