കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനുമായി ക്രിക്കറ്റില്ല: ഉമാഭാരതി

  • By Staff
Google Oneindia Malayalam News

ദില്ലി: തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ജനവരി 19 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

അതിര്‍ത്തികടന്നുള്ള തീവ്രവാദം തുടച്ചുനീക്കിയില്ലെങ്കില്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്ന പ്രശ്നമുദിക്കുന്നില്ല. ആഭ്യന്തര, കായിക, വിദേശകാര്യ വകുപ്പുകളുമായി ചര്‍ച്ചചെയ്തതിനുശേഷമാണ് ഈ തീരുമാനമെന്നും ഉമാഭാരതി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സ്വാതന്ത്യ്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്ന പ്രശ്നമില്ല. ബിസിസിഐയും സര്‍ക്കാരും തമ്മിലുള്ള മാനസികമായ അകലം കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X