ഇന്ത്യ 354ന് പുറത്ത്
ദില്ലി: സിംബാവ്വെയ്ക്കെതിരായ രണ്ടാം ടെസ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 354ന് അവസാനിച്ചു.
നാലാം ദിവസമായ മാര്‍ച്ച് മൂന്ന് ഞായറാഴ്ച കളി തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ 35 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും വീണു.
ഒന്നാമിന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 25 റണ്‍സിന്റെ ലീഡുണ്ട്. 329 റണ്‍സാണ് സിംബാവ്വെ എടുത്തത്.












Click it and Unblock the Notifications