ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം, പരമ്പര
ദില്ലി: സിംബാവ്വെയ്ക്കെതിരായ രണ്ടാമത്തെ ടെസ്റും ഇന്ത്യ ജയിച്ചു. ഇതോടെ രണ്ട് ടെസ്റുകളുള്ള പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.
നാല് വിക്കറ്റിനാണ് ഇന്ത്യ രണ്ടാം ടെസ്റ് ജയിച്ചത്. ജയിക്കാന്‍ 126 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ നാല് വിക്കറ്റ് അവശേഷിക്കെ ലക്ഷ്യം കണ്ടു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 42 റണ്‍സെടുത്തു.
രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി സിംബാവ്വെയെ 146 റണ്‍സിന് ചുരുട്ടിക്കെട്ടുന്നതില്‍ നിര്‍ണായപങ്ക് വഹിച്ച ഹര്‍ബജന്‍ സിംഗാണ് മാന്‍ ഒഫ് ദ മാച്ച്.
ഇരുടെസ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച അനില്‍ കുംബ്ലൈയെ മാന്‍ ഒഫ് ദ സീരിസായി തിരഞ്ഞെടുത്തു.












Click it and Unblock the Notifications