കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പരാജയ ഭീതിയില്‍

  • By Staff
Google Oneindia Malayalam News

ബാര്‍ബഡോസ്: വെസ്റിന്റീസിനെതിരായ മൂന്നാം ടെസ്റില്‍ ഇന്ത്യ പരാജയ ഭീതിയില്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്ത ഇന്ത്യ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 123 റണ്‍സ് കൂടിയെടുക്കണം.

ഒന്നാം ഇന്നിംഗ്സില്‍ 292 റണ്‍സിന്റെ ലീഡ് നേടിയ വെസ്റിന്റീസിനെതിരെ ശിവ്സുന്ദര്‍ദാസും വാസിം ജാഫറും നല്ല തുടക്കമിട്ടെങ്കിലും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ വീണ്ടും പതനത്തിലേക്ക് പോവുകയാണെന്ന് തോന്നി. 51 റണ്‍സെടുത്ത വസീം ജാഫര്‍ റണ്ണൗട്ടായതോടെ 81 റണ്‍സെടുത്ത ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നു. 35 റണ്‍സെടുത്ത ദാസും പുറത്തായതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദത്തിന് അടിപ്പെടാന്‍ തുടങ്ങി.

14 റണ്‍സെടുത്ത് രാഹുല്‍ ദ്രാവിഡും എട്ട് റണ്‍സെടുത്ത് സച്ചിനും പെട്ടെന്ന് തന്നെ പവലിനിലേക്ക് മടങ്ങി. ഗാംഗുലിയും (15) വി. വി. എസ്. ലക്ഷ്മണും (30) ആണ് ക്രീസില്‍.

പരിക്ക് : ഒന്നാം ടെസ്റില്‍ ഹര്‍ബജനില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X