ലക്ഷ്മണിന് സെഞ്ച്വറി; ഇന്ത്യ ആറിന് 462

ആന്റിഗ്വ: വെസ്റിന്റീനെതിരായ നാലാം ക്രിക്കറ്റ് ടെസ്റിന്റെ രണ്ടാം ദിവസം ഇന്ത്യ ആറ് വിക്കറ്റിന് 462 എന്ന നിലയില്‍.

മൂന്നിന് 226 എന്ന നിലയില്‍ തുടങ്ങിയ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ പോയെങ്കിലും ഉജ്വല സെഞ്ച്വഖറി നേടിയ വി. എസ്. ലക്ഷ്മണിന്റെയും (പുറത്താവാതെ 124) അജയ് രാത്രയുടെയും (പുറത്താവാതെ 93) കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്.

രണ്ടാം ദിവസം ഒമ്പത് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ സൗരവ് ഗാംഗുലിയുടെയും (45) രാഹുല്‍ ദ്രാവിഡിന്റെയും (91) വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. വി. വി. എസ്. ലക്ഷ്മണിനൊപ്പം എത്തിയ അനില്‍ കുംബ്ലെയും ആറ് റണ്‍സ് മാത്രമെടുത്ത് വിന്റീസിന് അടിയറവ് പറഞ്ഞു.

തുടര്‍ന്നായിരുന്നു ലക്ഷ്മണിന്റെയും ഉജ്വല കൂട്ടുകെട്ട്. പുറത്താവാതെ നില്‍ക്കുന്ന ഇരുവരും ചേര്‍ന്ന് 205 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+