ഏകദിന പരമ്പര ഇന്ത്യയ്ക്ക്
വെസ്റിന്റീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ നേടി. അഞ്ചാമത്തേതും അവസാനത്തേതതുമായ ഏകദിനത്തില്‍ വെസ്റിന്റീസിനെ 56 റണ്‍സിന് തോല്പിച്ച ഇന്ത്യ 2-1നാണ് പരമ്പര സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 60 ഓവറില്‍ പത്ത് വിക്കറ്റിന് 260 റണ്‍സാണെടുത്തത്. മോശമായ കാലാവസ്ഥ കാരണം 44 ഓവറില്‍ 248 എന്ന് പരിമിതപ്പെടുത്തിയ വിജയലക്ഷ്യം കാണാന്‍ വെസ്റിന്റീസിനായില്ല. 36.2 റണ്‍സിന് 191 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.
65 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മാന്‍ ഒഫ് ദ മാച്ച്. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് മാന്‍ ഒഫ് ദ സീരിസ്.












Click it and Unblock the Notifications