ബ്രസീല്‍ ഫൈനലില്‍
സൈതാമ : ആര്‍ത്തിരമ്പിയ തുര്‍ക്കിത്തിരമാലകളെ ബ്രസീല്‍ അതിജീവിച്ചു. സെമി ഫൈനല്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമെന്ന പെരുമ നിലനിര്‍ത്തി ബ്രസീല്‍ ലോകകപ്പ് ഫുട്ബാളിന്റെ ഫൈനല്‍ ബര്‍ത്ത് നേടി.
രണ്ടാം പകുതിയുടെ 49-ാം മിനിട്ടില്‍ സ്റാര്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോ നേടിയ ഒറ്റ ഗോളിനാണ് തുര്‍ക്കിയുടെ ഭീഷണി ബ്രസീല്‍ മറികടന്നത്.
ജര്‍മ്മനിയാണ് ഫൈനലില്‍ ബ്രസീലിന്റെ എതിരാളി. ആരു ജയിച്ചാലും അവര്‍ക്കാവും ഏറ്റവും കൂടുതല്‍ ലോകകപ്പ് വിജയം എന്ന കീര്‍ത്തി.












Click it and Unblock the Notifications