Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രസീല്‍ ലോക കപ്പ് നേടി

യോക്കഹാ: ബ്രസീല്‍ ലോക കപ്പ് നേടി. ജപ്പാനില്‍ നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ തുടര്‍ച്ചയായി റൊണാള്‍ടൊ നേടിയ രണ്ട് ഗോളുകളാണ് ബ്രസീലിനെ അടുത്ത നാല് വര്‍ഷത്തെ ലോകകപ്പ് വിജയികളാക്കിയത്.

അഞ്ചാമത്തെ ലോകകപ്പാണ് ഇതോടെ ബ്രസീല്‍ നേടിയത്.

68 ാമത്തെ മിനുട്ടിലും 79 ാമത്തെ മിനുട്ടിലുമാണ് ബ്രസീല്‍വലകുലുക്കിയത്.

ആദ്യ പകുതി ഗോളുകളില്ലാതെ കടന്നു പോയെങ്കിലും രണ്ടാം പകുതിയിലെ രണ്ടു ഗോളുകളാണ് ബ്രസീലിനെ വിജയിയാക്കിയത്. ബ്രസീലും ജര്‍മ്മനിയും തമ്മില്‍ ആദ്യമായാണ് ലോക കപ്പ് ഫുട്ബോളില്‍ ഏറ്റുമുട്ടുന്നത്. അതുകൊണ്ട് മത്സരത്തിന് കൂടുതല്‍ പ്രത്യേകതയും ഉണ്ടായി.

ഈ ലോക കപ്പ് ബ്രസീലിന് വേണ്ടി റൊണാള്‍ടൊ തനിച്ച് നേടിയതാണെന്ന് പറയുന്നത് അതിശയോക്തിയാവല്ല.

ഒട്ടേറെ അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും കിട്ടിയെങ്കിലും അത് ഗോളാക്കാനായത് ബ്രസീലിനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+