Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് 63 റണ്‍സ് ജയം

ബ്രിസ്റോള്‍: ത്രിരാഷ്ര്ട ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വീണ്ടും ജയം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 63 റണ്‍സിന് ശ്രീലങ്കയെ തോല്പിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 304 റണ്‍സാണെടുത്തത്. ശ്രീലങ്ക 44.1 ഓവറില്‍ 241 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.

102 പന്തില്‍ നിന്നും 113 റണ്‍സെടുത്ത സച്ചിന്റെ ഉജ്വല ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ദിനേശ് മോംഗിയ 48ഉം മുഹമ്മദ് കെയ്ഫ് 41ഉം റണ്‍സെടുത്തു.

കുമാര സങ്കക്കാരയും (47 പന്തില്‍ നിന്ന് 66) മാര്‍വന്‍ അട്ടപ്പട്ടുവും (53) ശ്രീലങ്കക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും വിക്കറ്റുകള്‍ വീണുതുടങ്ങിയതോടെ ശ്രീലങ്ക പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മാന്‍ ഒഫ് ദി മാച്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+