ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു
ലണ്ടന്‍: അടുത്തയാഴ്ച ഇന്ത്യയുമായി നടക്കുന്ന ടെസ്റ് മത്സരത്തിനുള്ള 13 അംഗ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ഓള് റൗണ്ടര്‍മാരായ ക്രെയ്ഗ് വൈറ്റിനെയും ഡൊമിനിക് കോര്‍ക്കിനെയും ടീമില്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.
ജൂലായ് 25 ചൊവാഴ്ച ലോഡ്സിലാണ് ആദ്യടെസ്റ്. പേസ് ബൗളര്‍ അലക്സ് ട്യൂഡോര്‍ കാലിലെ പരിക്കുമൂലം പിന്‍വാങ്ങുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനാലാണ് രണ്ടു പേരെ ടീമിലെടുത്തത്. മാര്‍കസ് ട്രെസ്കോത്തിക് കളിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലണ്ട് ടീം: നാസര്‍ ഹുസൈന്(ക്യാപ്റ്റന്‍), മാര്‍ക് ബുച്ചര്‍, ഡൊമിനിക് കോര്‍ക്, ജോണ്‍ ക്രൗലി, ആന്‍ഡ്രൂ ഫ്ലിന്റോഫ്, ഡാരന്‍ ഗഫ്, ആഷ്ലി ഗൈല്‍സ്, മാത്യു ഹോഗാര്‍ഡ്, സിമന് ജോണ്‍സ്, അലക് സ്റ്യൂവര്‍ട്ട്, ഗ്രഹാം തോര്‍പ്പ്, മൈക്കേല്‍ വോഗന്, ക്രെയ്ഗ് വൈറ്റ്.
More From
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications