എല്‍ ജി കപ്പ് ഇന്ത്യയ്ക്ക്
ഹോചിമിന്‍ സിറ്റി: 38 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ഉപഭൂഖണ്ഡത്തിന് പുറത്ത് ഒരു കിരീടജയം.
എല്‍ ജി കപ്പ് ഫൈനലില്‍ ആതിഥേയരായ വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
രണ്ട് ഗോളിന് പിന്നിലായിരിക്കെ ക്യാപ്റ്റന്‍ ബൈച്ചിംഗ് ബൂട്ടിയയാണ് തുടര്‍ച്ചായി നേടിയ രണ്ട് ഗോളുകള്‍ക്ക് സമനില നേടിയത്. അഭിഷേക് യാദവ് വിജയഗോള്‍ നേടി.
സെമിയില്‍ ഇന്തോനേഷ്യയെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.












Click it and Unblock the Notifications