Get Updates
Get notified of breaking news, exclusive insights, and must-see stories!

സെവാഗില്‍ എന്റെ നിഴല്‍ കാണുന്നു: സച്ചിന്‍

ജാഫ്ന: വീരേന്ദ്ര സെവാഗില്‍ ഞാന്‍ എന്റെ തന്നെ നിഴല്‍ കാണുന്നുവെന്ന് സച്ചിന്‍. ഒരു വെബ്സൈറ്റിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടെ ബാറ്റിംഗ് ശൈലിയിലും ഞാന്‍ സാമ്യം കാണുന്നു- സച്ചിന്‍ വിശദീകരിച്ചു.

പ്രത്യേക അനുഗ്രഹമുള്ള ഒരാളാണ് സെവാഗ്. എപ്പോഴും സെവാഗിനെ നോക്കിയിരിക്കുക നല്ല രസമാണ്. - സച്ചിന്‍ പറഞ്ഞു.

അപാരമായ ശരീരബാലന്‍സ് ഉള്ള ആളാണ് സെവാഗ്. കരുത്തുള്ള ഒരു മനസ്സും സെവാഗിനുണ്ട്. ഒരിക്കലും മലിനമായ ചിന്തകളില്ലാത്ത വ്യക്തിയാണ് സെവാഗ്. എപ്പോഴും ശരിയായ രീതിയില്‍ ചിന്തിക്കുന്നയാളാണ് സെവാഗ്; ഒരു പക്ഷെ ചെറുപ്പക്കാര്‍ക്ക് വേണ്ട ഈ പ്രധാനപ്പെട്ട ഗുണം സെവാഗിനുണ്ട്. - സച്ചിന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+