Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീനമോള്‍ക്ക് 400ല്‍ വെള്ളി

ബൂസാന്‍: കെ എം ബീനമോള്‍ ഏഷ്യാഡില്‍ വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടി. നേരത്തേ 800 മീറ്റര്‍ ഓട്ടത്തില്‍ ബീന സ്വര്‍ണ്ണം നേടിയിരുന്നു. 52.04 സെക്കന്റിലാണ് ബീനമോള്‍ വെള്ളി നേടിയത്.

ശ്രീലങ്കയിലെ ദമയന്തി ദര്‍ശ യാണ് സ്വര്‍ണ്ണം നേടിയത്. ( 51.13 സെക്കന്റ്).ഈ ഏഷ്യാഡില്‍ ബീനമോള്‍ നേടുന്ന രണ്ടാം മെഡലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+