കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് ട്രോഫി: കേരളം സെമിയില്‍

  • By Staff
Google Oneindia Malayalam News

ഇംഫാല്‍: കേരളം 58-ാമതു സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. അസമിനെയാണ് തോല്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സന്തോഷ് ട്രോഫി ജേതാക്കളാണ് കേരളം.

ക്വാര്‍ട്ടര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ അസമിനെ 3-1ന് തകര്‍ത്താണ് കേരളം സെമയിലേക്ക് യോഗ്യത നേടിയത്.

മത്സരത്തിന്റെ ആദ്യപകുതി അസം ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ നന്നായി കളിച്ച കേരളം വിജയം നേടി. ക്വാര്‍ട്ടര്‍ ലീഗിലെ ആദ്യമത്സരത്തില്‍ കേരളം ബംഗാളിനെ 2-3ന് പരാജയപ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X