Get Updates
Get notified of breaking news, exclusive insights, and must-see stories!

പരമ്പര ന്യൂസിലന്റിന്

ഹാമില്‍ട്ടണ്‍: ഇന്ത്യയെ നാല് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്റ് രണ്ട് ടെസ്റുകളുള്ള പരമ്പര 2-0ന് സ്വന്തമാക്കി.

ജയിക്കാന്‍ 160 റണ്‍സെടുക്കേണ്ടിയിരുന്ന ന്യൂസിലന്റ് ഒരു ഘട്ടത്തില്‍ അഞ്ചിന് 105 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ജേക്കബ് ഒറാം പുറത്താവാതെ (26) നടത്തിയ പ്രകടനമാണ് ന്യൂസിലാന്റിന് വിജയം ഉറപ്പാക്കിയത്.

മൂന്ന് ദിവസത്തിനുളളിലാണ് രണ്ടാമത്തെ ടെസ്റ് അവസാനിച്ചത്. ടെസ്റിന്റെ ആദ്യദിവസം കളി നടന്നില്ല. ആദ്യഇന്നിംഗ്സില്‍ ഇരുടീമുകളും 100 റണ്ണില്‍ താഴെ മാത്രമാണ് നേടിയത്. ടെസ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണിത്. ആദ്യ ടെസ്റില്‍ 10 വിക്കറ്റിനാണ് ന്യൂസിലന്റ് ഇന്ത്യയെ തകര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+