സച്ചിന്‍ കളിയ്ക്കും
ക്രൈസ്റ് നഗര്‍: ന്യൂസിലാന്റിനെതിരെ ജനവരി ഒന്ന് ബുധനാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കും. തുടര്‍ച്ചയായ പരാജയങ്ങളോടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഇന്ത്യയെ സച്ചിന്‍ തുണയ്ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു കളികളില്‍ സച്ചിന്‍ കളിച്ചിരുന്നില്ല. ഈ രണ്ടു ഏകദിനമത്സരങ്ങളിലും ഇന്ത്യ തോല്‍വി ഏറ്റുവാങ്ങി. നേരത്തെ ടെസ്റ് പരമ്പര നേടിയ ന്യൂസിലാന്റ്, ഏഴ് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടിലും ജയിച്ച് മുന്നിട്ട് നില്‍ക്കുകയാണ്.
പരിക്കേറ്റതിനെത്തുടര്‍ന്ന് ന്യൂസിലന്റ് ഫാസ്റ് ബൗളര്‍ ഷെയ്ന്‍ വോണ്‍ നാളെ കളിക്കില്ല.












Click it and Unblock the Notifications