സുനിതാ റാണിയുടെ വിലക്ക് നീക്കി
ദില്ലി: കായികതാരം സുനിതാ റാണിയെ അന്തര്‍ദേശീയ അത്ലറ്റിക് അസോസിയേഷന്‍ കുറ്റവിമുക്തയാക്കി.
ഉത്തേജക മരുന്ന് കഴിച്ചെന്ന് ആരോപിച്ച് സുനിതാ റാണിയെ എഷ്യാഡ് മെഡല്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിയത്. ഇന്ത്യന്‍ അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി ലളിത് ഭാനോട്ടാണ് ഇത് അറിയിച്ചത്.












Click it and Unblock the Notifications