ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
ധാക്ക: ത്രിരാഷ്ട്രകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ടോസ് നേടി. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
ബംഗ്ലാദേശുമായി ആദ്യ കളിയില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ ടീമില്‍ ഒരു മാറ്റം മാത്രമേയുള്ളൂ. പേസ് ബൗളര്‍ ആവിഷ്കാര്‍ സാല്‍വിയ്ക്ക് പകരം സ്പിന്നര്‍ അമിത് മിശ്ര കളിക്കും.
ലോകകപ്പിലെ പരാജയത്തിന് ശേഷം ഉയിര്‍ത്തെണീക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക. സ്മിത്ത് ക്യാപ്റ്റനായതിന് ശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമാണിത്.












Click it and Unblock the Notifications