ത്രിരാഷ്ട്രഹോക്കി: ഇന്ത്യയ്ക്ക് ജയം
പെര്‍ത്ത്: ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ പാകിസ്ഥാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്പിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി 18ാം മിനിറ്റല്‍ ബാല്‍ജിത് സിംഗ് ധില്ലനും 55ാം മിനിറ്റില്‍ പ്രഭ്ജോത് സിംഗും ഗോളുകള്‍ നേടി.
ഇതോടെ ഇന്ത്യ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഫൈനലില്‍ ഇന്ത്യ ആസ്ത്രേല്യയെ നേരിടും.












Click it and Unblock the Notifications