Get Updates
Get notified of breaking news, exclusive insights, and must-see stories!

പെയ്സ് മൂന്നാം റൗണ്ടില്‍

ദില്ലി: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സ് മൂന്നാം റൗണ്ടില്‍ കടന്നു. നേരത്തെ ഇന്ത്യയുടെ മഹേഷ് ഭൂപതിയും മൂന്നാം റൗണ്ടില്‍ കടന്നിരുന്നു.

ലിയാണ്ടര്‍ പെയ്സും ചെക്കോസ്ലോവാക്യയുടെ ഡേവിഡ് റിക്ക്ളും ചേര്‍ന്ന സഖ്യമാണ് യുഎസിന്റെ റിക്ക് ലീച്ച്-ബ്രയാന്‍ മക്ഫീ സഖ്യത്തെ രണ്ടാം റൗണ്ടില്‍ തോല്പിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും പെയ്സ്- ഡേവിഡ് റിക്ക്ള്‍ സഖ്യം ശക്തമായി തിരിച്ചുവരികയായിരുന്നു. അടുത്ത രണ്ട് സെറ്റുകള്‍ പെയ്സും റിക്ക്ളും അനായാസം നേടി. (സ്കോര്‍: 3-6, 6-2, 6-1).

നേരത്തെ മഹേഷ് ഭൂപതിയും ബെലാറസിന്റെ മാക്സ് മിര്‍ണിയും ചേര്‍ന്ന സഖ്യം മൂന്നാം റൗണ്ടിലേക്ക് കടന്നിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫ്രാന്‍സിന്റെ തിയറി അസ്കിയോണ്‍- ജൂലിയന്‍ വാര്‍ലെറ്റ് സഖ്യത്തെ ഇവര്‍ തോല്പിച്ചത്.(സ്കോര്‍: 6-3,6-4).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+