Get Updates
Get notified of breaking news, exclusive insights, and must-see stories!

വെസ്റിന്‍ഡീസിന് വീണ്ടും ജയം

ഗ്രെനാഡ: വേവെല്‍ ഹൈന്‍ഡിന്റെ സെഞ്ച്വറിയുടെ മികവില്‍ വെസ്റിന്‍ഡീസ് ആസ്ത്രേല്യയ്ക്കെതിരെ ഏകദിനത്തില്‍ വിജയം നേടി. ആദ്യ നാല് ഏകദിന പരമ്പരയില്‍ വിജയിച്ച് ആസ്ത്രേല്യ പരമ്പര നേടിയിരുന്നു. ഈ വിജയത്തോടെ അവസാന മൂന്ന് ഏകദിനങ്ങളില്‍ തുടര്‍ച്ചയായി വെസ്റിന്‍ഡീസ് വിജയം നേടി.

ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യ നിശ്ചിത 50 ഓവറില്‍ 247 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റിന്‍ഡീസ് 43.3 ഓവറില്‍ 249 റണ്‍സ് നേടി. വെറും ഒരു വിക്കറ്റ് നഷ്ടത്തിലാണ് വെസ്റിന്‍ഡീസ് ലക്ഷ്യം കണ്ടത്.

ആസ്ത്രല്യയുടെ പേസ് ആക്രമണത്തെ പിച്ചിച്ചീന്തിയാണ് ഹൈന്‍ഡ്സും ക്രിസ് ഗെയ്ലും തുടക്കത്തിലേ വെസ്റിന്‍ഡീസിന് മുന്‍തൂക്കം നല്കിയത്. 60 റണ്‍സെടുത്ത ക്രിസ് ഗെയല്‍ പുറത്തായെങ്കിലും തടര്‍ന്നു വന്ന തുടര്‍ന്ന് വന്ന ലാറയുമായി ചേര്‍ന്ന് ഹൈന്‍ഡ്സ് വെസ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നേരത്തെ 46 റണ്‍സ് വഴങ്ങി ആസ്ത്രേല്യയുടെ നാല് വിക്കറ്റ് പിഴുത ക്രിസ് ഗെയ്ല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+