Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡേജയ്ക്ക് കളിയ്ക്കാം: സുപ്രീംകോടതി

ദില്ലി: അജയ് ജഡേജയ്ക്ക് ഇന്ത്യയ്ക്കകത്തുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ കളിയ്ക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. മെയ് രണ്ട് തിങ്കളാഴ്ചയായിരുന്നു സുപ്രീംകോടതിയുടെ ഈ വിധി.

നേരത്തെ അജയ് ജഡേജയെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളില്‍ കളിയ്ക്കാന്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ വിധി സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസിലാണ് തിങ്കളാഴ്ച സുപ്രീംകോടതി ജഡേജയ്ക്കനുകൂലമായി വിധിച്ചത്.

ജസ്റിസുമാരായ എന്‍. സന്തോഷ് ഹെഗ്ഡെ, ശിവരാജ് വി. പാട്ടീല്‍ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ഡിവിഷന്‍ബെഞ്ചാണ് ഈ വിധി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+