Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെറേറോയ്ക്ക് കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം കിരീടം സ്പെയിനിന്റെ ജുവാന്‍ കാര്‍ലോസ് ഫെറേറോയ്ക്ക്. റൊളാങ് ഗാരോസില്‍ നടന്ന ഫൈനലില്‍ മാര്‍ട്ടിന്‍ വെക്കര്‍ക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെറേറോ പരാജയപ്പെടുത്തിയത്(സ്കോര്‍: 6-1,6-2,6-3).

ഏറെക്കുറെ അനായാസമായിരുന്നു ഫെറേറോയുടെ വിജയം. ഫെറേറോ ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണ്ണമെന്റില്‍ വിജയിക്കുന്നത് ഇതാദ്യമായാണ്.

12 വര്‍ഷം മുമ്പാണ് ഞാന്‍ റൊളാങ് ഗാരോസില്‍ വന്നത്. പക്ഷെ ഇപ്പോഴാണ്എനിക്ക് വിജയിക്കാനായത്.- വിജയത്തിന് ശേഷം അച്ഛനെയും സഹോദരിയെയും കെട്ടിപ്പുണര്‍ന്ന് കരഞ്ഞുകൊണ്ട് ഫെറേറോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+