Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗസി പുറത്ത്; പെയ്സിന് ജയം

ലണ്ടന്‍: തന്റെ 33ാം വയസ്സില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വിംബിള്‍ഡണ്‍ കിരീടം നേടാനുള്ള അഗസിയുടെ മോഹത്തിന് തിരിച്ചടി. മാര്‍ക്ക് ഫിലിപ്പോസിസാണ് അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ അഗസിയെ തോല്പിച്ചത് (സ്കോര്‍: 6-3,6-2,6-7,6-3, 6-4).

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സും മാര്‍ട്ടിന നവരത്ലോവയും ചേര്‍ന്നുള്ള കൂട്ടുകെട്ട് മൂന്നാം റൗണ്ടിലേക്ക് കടന്നു. സ്പെയിന്റെ അലക്സ് ലോപസ്- റോസ്സാന നെഫ കൂട്ടുകെട്ടിനെയാണ് ഇവര്‍ അനായാസം തകര്‍ത്തത് (സ്കോര്‍: 6-1, 6-0).

പുരുഷവിഭാഗം ഡബിള്‍സില്‍ പെയ്സ്- റിക്ക്ള്‍ സഖ്യം ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് ബോബ് ബ്രയാന്‍- മൈക്ക് ബ്രയാന്‍ സഖ്യത്തെ നേരിടും. മഹേഷ് ഭൂപതിയും മിക്സഡ് ഡബിള്‍സില്‍ മുന്നേറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+