Get Updates
Get notified of breaking news, exclusive insights, and must-see stories!

പെയ്സും ഭൂപതിയും ഏറ്റുമുട്ടുന്നു

ദില്ലി: വിംബിള്‍ഡണ്‍ പുരുഷവിഭാഗം സെമിഫൈനലില്‍ ലിയാണ്ടര്‍ പെയ്സും മഹേഷ് ഭൂപതിയും ഏറ്റുമുട്ടുന്നു. ഇരുവരും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ അനായാസ വിജയം നേടി.

പെയ്സ്- റിക്കിള്‍ സഖ്യം മൂന്നാം സീഡുകാരായ ബോബ് ബ്രയാന്‍-മൈക്കേല്‍ ബ്രയാന്‍ സഖ്യത്തെ അട്ടിമറിച്ചാണ് സെമിയില്‍ കടന്നത്. ഒന്നാം സീഡായ ഭൂപതി-മാക്സ് മിര്‍ണി സഖ്യം ഗസ്റ്റണ്‍ എല്‍ടിസ്- മാര്‍ട്ടിന്‍ റൊഡ്രിഗ്സ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

ഈയിടെ ഫ്രഞ്ച് ഓപ്പണിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പെയ്സും ഭൂപതിയും ഏറ്റുമുട്ടിയിരുന്നു. അന്ന് വിജയം പെയ്സ്-റിക്കിള്‍ സഖ്യത്തിനായിരുന്നു. മിക്സഡ് ഡബിള്‍സില്‍ ഭൂപതി-പാവോല സഖ്യം മൂന്നാം റൗണ്ടില്‍ കടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+