ആനന്ദിന് മെയിന്‍സ് ചെസ് കിരീടം
മെയിന്‍സ്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന് മെയിന്‍സ് ചെസ് കിരീടം. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആനന്ദ് ഈ കിരീടം ചൂടുന്നത്.
ഹംഗേറിയന്‍ താരവും വനിതകളില്‍ ഒന്നാം റാങ്ക്കാരിയുമായ ജൂഡിത് പോള്‍ഗറെ തോല്പിച്ചാണ് ആനന്ദ് കിരീടം നേടിയത്.
റാപിഡ് ചെസ് പരമ്പരയില്‍ ഒരു ഗെയിമിന് ആനന്ദ് പിന്നിലായിരുന്നെങ്കിലും അവസാന രണ്ട് ഗെയിമുകളും നേടിയാണ് ആനന്ദ് കിരീടം ഉറപ്പിച്ചത്.












Click it and Unblock the Notifications