പെയ്സിന്റെ സ്ഥിതി നിയന്ത്രണാധീനം
ദില്ലി: ടെന്നിസ് താരം ലിയാണ്ടര്‍ പെയ്സിന്റെ സ്ഥിതി അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അദ്ദേഹത്തിന്റെ സ്ഥിതി പൂര്‍ണമായും നിയന്ത്രണാധീനമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. താമസിയാതെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വാവസ്ഥയിലെത്തും.
കഴിഞ്ഞയാഴ്ച ഒച്ചിയോയില്‍ ഡബിള്‍സ് ഫസ്റ് റൗണ്‍് മത്സരത്തിനിടെ തലവേദന അനുഭവപ്പെട്ട പെയ്സിനെ ഒര്‍ലാന്റോയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഓര്‍ലാന്റോയിലെ എംഡി ആന്റേഴ്സണ്‍ കാന്‍സര്‍ സെന്ററിലേക്ക് മാറ്റി.












Click it and Unblock the Notifications