ടോസ് നേടി; ഇന്ത്യ ബാറ്റിംഗ് തുടങ്ങി
രാജ്കോട്ട്: ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും ആണ് ഓപ്പണ്‍ ചെയ്തത്. പക്ഷെ 29 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗ് ടഫിയുടെ ബൗളിംഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ഇപ്പോള്‍ രാഹുല്‍ ദ്രാവിഡും ആകാശ് ചോപ്രയുമാണ് ബാറ്റ് ചെയ്യുന്നത്. ടെസ്റ് ക്രിക്കറ്റില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഇന്ത്യ ഒരു പുതുമുഖത്തെ പരീക്ഷിയ്ക്കുകയാണ് ആകാശ് ചോപ്രയിലൂടെ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലമനായി ബാറ്റ് ചെയ്യും.
ടഫി, ഒറാം, സ്റൈറിസ് എന്നിവരാണ് ന്യൂസിലാന്റിന് വേണ്ടി ആദ്യറൗണ്ടില്‍ ബൗള്‍ ചെയ്യുന്നത്.












Click it and Unblock the Notifications