Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഒരു വിക്കറ്റിന് 203

ദില്ലി: ഓപ്പണര്‍ വീരേന്ദ്ര ഷെവാഗിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു.

ആകാശ് ചോപ്ര(60) യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഷെവാഗ് 128 റണ്‍സെടുത്തു. ഒമ്പത് റണ്‍സോടെ രാഹുല്‍ ദ്രാവിഡാണ് ഷെവാഗിനോടൊപ്പം ക്രീസില്‍.

ഒന്നാം ഇന്നിംഗ്സില്‍ 431 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ന്യൂസിലാന്റിനുള്ളത്.

ന്യൂസിലാന്റ് ഡിക്ലയര്‍ ചെയ്തു; ഇന്ത്യ 15
സമയം 11.55 എഎം
ഒക്ടോബര്‍ 18, 2003

ദില്ലി: ഇന്ത്യയ്ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റിന് 630 റണ്‍സെടുത്ത ന്യൂസിലാന്റ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15 റണ്‍സെടുത്തിട്ടുണ്ട്. വീരേന്ദ്ര ഷെവാഗും ആകാശ് ചോപ്രയുമാണ് ക്രീസില്‍.

ന്യൂസിലാന്റിന് വേണ്ടി റിച്ചാര്‍ഡ്സണ്‍, സ്റൈറിസ്, വിന്‍സെന്റ് എന്നിവര്‍ക്ക് പുറമെ മക്മില്ലനും സെഞ്ച്വറി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+