കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെവാഗും ദ്രാവിഡും പുറത്തായി

  • By Staff
Google Oneindia Malayalam News

മൊഹാലി: ന്യൂസിലാന്റിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റിന്റെ നാലാം ദിവസം കളി തുടങ്ങി അരമണിക്കൂറിനകം ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. വീരേന്ദ്ര ഷെവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകളാണ് പോയത്.

ഷെവാഗ് 130 റണ്‍സെടുത്താണ് പുറത്തായത്. ആദ്യടെസ്റിലെ മാന്‍ ഒഫ് ദ മാച്ച് ദ്രാവിഡിന് 13 റണ്‍സേയെടുക്കാനായുള്ളൂ.

സച്ചിന്‍ ടെണ്ടുല്‍ക്കറും വി. വി. എസ്. ലക്ഷ്മണുമാണ് ക്രീസില്‍. സച്ചിന്‍ 20ഉം ലക്ഷ്മണ്‍ 25ഉം റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റിന് 255 റണ്‍സാണ് ഇന്ത്യയുടെ സ്കോര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X