ത്രിരാഷ്ട്രക്കപ്പ്: ആദ്യകളിയില്‍ ഗാംഗുലിയില്ല
കൊല്‍ക്കത്ത: ഇന്ത്യ, ന്യൂസിലാന്റ്, ആസ്ത്രേല്യ ത്രിരാഷ്ട്രക്കപ്പില്‍ ഉദ്ഘാടനമത്സരത്തില്‍ കളിയ്ക്കില്ലെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി.
ഒക്ടോബര്‍ 17നാണ് കൊല്‍ക്കത്തയില്‍ രണ്ടാമത് ഗാംഗുലി ശസ്ത്രക്രിയയ്ക്ക്വിധേയനായത്. ഗാംഗുലിയ്ക്ക് കൂടുതല്‍ വിശ്രമം ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്തിരിക്കുകയാണ്.
ഒക്ടോബര്‍ 23ന് ചെന്നൈയില്‍ ന്യൂസിലാന്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. രണ്ടാമത്തെ മത്സരം ഒക്ടോബര്‍ 26ന് ഗ്വാളിയോറില്‍ ആസ്ത്രേല്യയ്ക്കെതിരെയാണ്. ഈ മത്സരത്തിലും ഗാംഗുലി ഒരു പക്ഷേ കളിച്ചേയ്ക്കില്ലെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications