ആനന്ദ്-- ക്രംനിക് ഫൈനല്‍
പാരിസ്: ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് റഷ്യയുടെ വ്ലാദിമിര്‍ ക്രാംനികുമായി ഏറ്റുമുട്ടും.
സെമി ഫൈനലില്‍ റഷ്യയുടെ പീറ്റര്‍ സ്വിദ്ലറെ തോല്പിച്ചാണ് ആനന്ദ് ഫൈനലില്‍ എത്തിയത്. ക്രംനിക് സെമി ഫൈനലില്‍ തോല്പിച്ചത് റഷ്യയുടെ തന്നെ അലക്സാണ്ടര്‍ ഗ്രിസ്ചകിനെയാണ്.
ഒക്ടോബര്‍ 31 വ്യാഴാഴ്ചയാണ് ആനന്ദും ക്രാംനികും തമ്മിലുള്ള അന്തിമപോരാട്ടം നടക്കുന്നത്. ഗാരി കാസ്പറോവിന് ശേഷം റഷ്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ചെസ് കളിക്കാരനാണ് ക്രാംനിക്.












Click it and Unblock the Notifications