കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനും ലക്ഷ്മണിനും സെഞ്ച്വറി; കൂറ്റന്‍ സ്കോര്‍

  • By Staff
Google Oneindia Malayalam News

സിഡ്നി: ആസ്ത്രേല്യയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ശക്തമായ നിലയിലെത്തി.

ക്രീസില്‍ നില്‍ക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും (154) വി. വി. എസ്. ലക്ഷ്മണിന്റെയും (165) സെഞ്ച്വറികളുടെ ബലത്തില്‍ മികച്ച സ്കോര്‍ ഇന്ത്യ പടുത്തുയര്‍ത്തി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റിന് 506 എന്ന നിലയിലാണ് ഇന്ത്യ.

രണ്ടാം ദിവസം ഇന്ത്യയ്ക്ക് വിക്കറ്റുകളൊന്നും നഷ്ടപ്പെട്ടില്ല. സച്ചിന്റെയും ലക്ഷ്മണിന്റെയും വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ആസ്ത്രേല്യന്‍ ബൗളര്‍മാര്‍ മാറിമാറി വന്നിട്ടും കഴിഞ്ഞില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X