കോറസ് ചെസ്: ആനന്ദ് മുന്നില്‍
വിജ്ആന്‍സീ: കോറസ് ചെസ് കിരീടത്തിനായുള്ള ഗ്രാന്‍ഡ്മാസ്റര്‍മാരുടെ പോരാട്ടത്തില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് മുന്നില്‍.
ഏഴ് റൗണ്ട് പിന്നിട്ടപ്പോള്‍ ആനന്ദ് അഞ്ച് പോയിന്റോടെ മുന്നിലാണ്. ആകെ 13 റൗണ്ടാണ് ഉള്ളത്. ഏഴാം റൗണ്ടില്‍ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച ആനന്ദ് സാംഗ് സോംഗ്ടോയ്ക്കെതിരെ വിജയം നേടിയതോടെയാണ് മുന്നിലെത്തിയത്.
വ്ലാഡ്മീര്‍ ക്രാംനിക്, മൈക്കേല്‍ ആഡംസ് എന്നിവര്‍ നാലര പോയിന്റോടെ രണ്ടാംസ്ഥാനത്തുണ്ട്. നാല് പോയിന്റോടെ ലീകോ, ടോപോലോവ്, സ്വിഡ്ലര്‍ എന്നിവര്‍ മൂന്നാം സ്ഥാനത്തുണ്ട്.












Click it and Unblock the Notifications